Thursday, December 4, 2008

എന്‍റെ പ്രിയ സുഹൃത്തിനു നന്ദി

ആദ്യമായി നന്ദി എന്‍റെ സുഹൃത്തിനു, എന്നോ നഷ്ടപ്പെട്ട് പോയ എന്തോ തിരിച്ചു തനതിന്നു. ഒരുപാടു നാളായി തിരഞ്ഞു നടന്ന എന്തോ തിരിച്ചു കിട്ടിയ പോലെ. പക്ഷെ എഴുതാന്‍ തുടങ്ങിയപ്പോ എല്ലാം മറന്നു പോയ പോലെ. പന്റെപ്പോലോ ഒരു കൊച്ചു നോട്ട് ബുക്കില്‍ കുറിച്ച വച്ച കവിതകള്‍ അന്ന് പേടിച്ചു ആരും കാണാതെ ഒളിച്ചു വെച്ചിരുന്നു. എന്നും വിഷയമായത് കിട്ടാതെ പോയ എന്തോ ആയിരുന്നു. അതെന്താന്നു ഇപ്പൊഴും എനിക്കറിയില്ല. പക്ഷെ എന്തോ വിലമതിക്കാനാവാത്ത കുറെ കളഞ്ഞു പോയി. ഓഫീസിലെ തി‌രക്കില്‍ നിന്നു മോചനം നേടാന്‍ എന്തൊക്കെയോ കുറിച്ചു വെക്കണമെന്ന് ഓര്‍ക്കും, പേനയും ബുക്കും തപ്പി പിന്നെ വേണ്ടെന്നു വെക്കും അദാണ്‌ പതിവു.

No comments: